പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം വെട്ടിക്കാട് നിന്നും ശ്രീരാമഭക്തമണ്ഡലിയുടെ ആഭിമുഖ്യത്തിൽ 200 ഓളം ഭക്തരുമായി ശ്രീരാമദീപം, രാമ ജന്മഭൂമിയിൽ നിന്ന് പകർന്നെടുക്കുന്നതിന് വേണ്ടി അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.
പുട്ടപർത്തി, ആന്ധ്ര പ്രദേശ്
ശ്രീ സത്യസായിബാബയുടെ പ്രശാന്തിനിലയം ആശ്രമത്തിൽ തങ്ങുന്നു.
രാമജന്മ ഭൂമിയിൽ നിന്നും ദീപം പകരുന്നതിന് മുമ്പ് കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി ക്ഷേത്രദർശനവും, ഗംഗ ആരതിയും കണ്ട് അയോദ്ധ്യയിലേക്ക് യാത്ര തിരിക്കുന്നു.
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെത്തി പ്രാർത്ഥനയോടെ ഭഗവാനെ കണ്ട് ദീപം പകർന്നെടുക്കാനുള്ള അനുവാദം ചോദിച്ച് അനുഗ്രഹം വാങ്ങുന്നു.
ശ്രീരാമ സഹസ്രനാമത്തോടെയും, നാമജപ മന്ത്രങ്ങളോടെയും ശ്രീലകത്തുനിന്ന് പൂജിച്ച വിളക്കിൽ ശ്രീരാമദീപം പകർന്നു വാങ്ങുന്നു.
പുണ്യ സരയൂ നദീതീരത്ത് 200 ഓളം ഭക്തരുടെ ദീപാഞ്ജലി.
കഞ്ചിക്കോട് ടോൾ പ്ലാസ കഴിഞ്ഞ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആയിരക്കണക്കിന് ഭക്തരുടേയും, നൂറുകണക്കിന് വാഹനങ്ങളുടെയും അകമ്പടിയായി ഘോഷയാത്രയോടെ മൂത്താന്തറ രാജരാജേശ്വരി മണ്ഡപത്തിൽ വച്ച് വൈകീട്ട് 3.00 മണിക്ക് സ്വീകരണ ഉദ്ഘാടനം നടക്കുന്നു.
രാവിലെ 9ന് തൃശ്ശൂർ ജില്ലയിലെ സ്വീകരണ ഉദ്ഘാടനം. അതോടൊപ്പം യതി പൂജയും സത്സംഗവും.
ദീപസ്വരൂപനായ ഭഗവാൻ രാമരഥത്തിലേറി നാലമ്പല ദർശനത്തിനായി തൃപ്രയാർ ക്ഷേത്രത്തിലും മൂഴിക്കുളം ക്ഷേത്രത്തിലേക്കും എഴുന്നള്ളുന്നു.
രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലേക്കും, അതിനു ശേഷം പായമ്മൽ ക്ഷേത്രത്തിലേക്കും എഴുന്നള്ളുന്നു.
അതിനുശേഷം രാമ രഥം കാസർഗോഡേക്ക് പുറപ്പെടുന്നു.
6.30 AM കാഞ്ഞങ്ങാട് ആനന്ദാശ്രമം,
9.30 AM നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്,
12.00 PM എടനീർ മഠം,
5.00 PM മഥൂർ ഗണപതി ക്ഷേത്രം
6.30 AM നീലേശ്വരം തളിയിൽ ക്ഷേത്രം,
10.00 AM ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ,
5.00 PM തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി
11.00 AM മാനന്തവാടി സ്വീകരണം ഉച്ചഭക്ഷണം
3.00 PM പാക്കം കോട്ട ക്ഷേത്രം -ചായ
5.00 PM പുൽപ്പള്ളി മുരിക്കന്മാർ ക്ഷേത്രം സമാപനം,താമസം
8.30 AM ഇരുളം ശ്രീ സീതാ ദേവീക്ഷേത്രം-പ്രാതൽ
11.00 AM ഓടപ്പള്ളം ശ്രീ കരിങ്കാളി ക്ഷേത്രം ഉച്ചഭക്ഷണം
3.00 PM കല്ലൂർ തിരുവണ്ണൂർ ശ്രീ മഹാദേവക്ഷേത്രം ചായ
5.30 PM ഗണപതിവട്ടം ശ്രീ മഹാഗണപതി ക്ഷേത്രം സമാപനം താമസം.
9.00 AM ചുള്ളിയോട് ശ്രീധർമ്മശാസ്താ ഭഗവതി ക്ഷേത്രം
11.30 AM ചീങ്ങേരി ശ്രീ ഭഗവതി ക്ഷേത്രം ഉച്ചഭക്ഷണം
3.30 PM ഗായത്രി മാതാ ആശ്രമം മുണ്ടേരി സമാപനം
തളി
കൊളത്തൂർ അദ്വൈതാശ്രമം
രാമപുരം നാലമ്പലം
ആലത്തൂർ ഹനുമാൻ
ശരവണഭവമഠം, ശ്രീകൃഷ്ണപുരം
5.00 PM സുബ്രഹ്മണ്യക്ഷേത്രം, തോലനൂർ
7.00 AM അത്തിപ്പൊറ്റ, മാങ്ങോട്കാവ് അത്തിപ്പൊറ്റ
9.15 AM കുന്നേക്കാട് ഭഗവതി ക്ഷേത്രം തെന്നിലാപുരം
5.00 PM കുറുമാലി ഭഗവതികാവ്, മഞ്ഞപ്ര
6.30 AM കൊടിക്കാട് കാവ്, വടക്കഞ്ചേരി
9.15 AM അഴികുളങ്ങര ഭഗവതിക്ഷേത്രം മുടപ്പല്ലൂർ
5.00 PM ചെറുന്നെട്ടൂരി ഭഗവതിക്ഷേത്രം ചിറ്റിലഞ്ചേരി
6.30 AM നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം നെന്മാറ
9.15 AM പെരുങ്ങോട് കാവ്, എലവഞ്ചേരി
5.00 PM കുത്താണ്ടം ക്ഷേത്രം, പനങ്ങാട്ടിരി
6.30 PM അയ്യപ്പൻ ക്ഷേത്രം, കൊല്ലങ്കോട്
6.30 AM മീൻകുളത്തി ഭഗവതി ക്ഷേത്രം പഴയകാവ്, പല്ലശ്ശന
9.15 AM പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുനിശ്ശേരി
5.00 PMഅത്തിചുവട് കണ്ണകിയമ്മൻ ക്ഷേത്രം കൊടുവായൂർ
6.30 AM ചിറ്റൂർ കാവ്, ചിറ്റൂർ
9.15 AM നാരായണാലയം, നല്ലേപ്പിള്ളി
5.00 PM ശ്രീകൃഷ്ണക്ഷേത്രം, മേനോൻപാറ
6.30 PM ശ്രീകൃഷ്ണക്ഷേത്രം, പാറ
6.30 AM രാമശ്ശേരി
5.00 PM ശിവക്ഷേത്രം, കഞ്ചിക്കോട്
6.30 AM സത്യസായി ആശ്രമം, കൊട്ടേക്കാട്
8.30 AM പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി
5.00 PM രാമധ്യാനമഠം, കൽപ്പാത്തി
6.30 PM തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം, ഹിന്ദുമഹാസമ്മേളനം, വടക്കന്തറ
6.30 AM വരസിദ്ധി ഗണപതി ക്ഷേത്രം കോഴിപ്പറമ്പ്
9.00 AM കണ്ണകിയമ്മൻ ക്ഷേത്രം, മൂത്താൻന്തറ
5.00 PM ശ്രീകൃഷ്ണ ക്ഷേത്രം, കുന്നത്തൂർമേട്
6.30 AM വിശ്വേശ്വര ക്ഷേത്രം, യാക്കര
9.00 AM കണ്ണുകോട് കാവ്, പിരായിരി
5.00 PM കോട്ടായി
6.30 AM കോട്ടായി
9.00 AM കോട്ടായി
5.00 PM പെരിങ്ങോട്ടുകുറിശ്ശി
6.30 AM പെരിങ്ങോട്ടുകുറിശ്ശി
9.00 AM പെരിങ്ങോട്ടുകുറിശ്ശി
5.00 PM തിരുവില്വാമല
5.00 PM കിള്ളിപ്പാടം ക്ഷേത്രം
6.30 AM പന്തക്കൽ ഭഗവതി ക്ഷേത്രം, പട്ടാമ്പി
9.00 AM പെരിങ്ങോട് ശ്രീരാമസ്വാമി ക്ഷേത്രം പട്ടാമ്പി
5.00 PM ആലൂർ ചാമുണ്ഡി കാവ് /ഹരിമംഗലം വിഷ്ണു ക്ഷേത്രം
6.30 AM വിരുട്ടാണം ഭഗവതി ക്ഷേത്രം
തിരുവനന്തപുരം
കവടിയാർ കൊട്ടാരം
രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി
രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം
രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം
പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.