Skip to main content

sreeramadeepam.com

കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372     

Route Map

ശ്രീരാമജന്മഭൂമിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

July 1, 2026
പാലക്കാട്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം വെട്ടിക്കാട് നിന്നും ശ്രീരാമഭക്തമണ്ഡലിയുടെ ആഭിമുഖ്യത്തിൽ 200 ഓളം ഭക്തരുമായി ശ്രീരാമദീപം, രാമ ജന്മഭൂമിയിൽ നിന്ന് പകർന്നെടുക്കുന്നതിന് വേണ്ടി അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

July 2, 2026
ആന്ധ്ര പ്രദേശ്

പുട്ടപർത്തി, ആന്ധ്ര പ്രദേശ്

ശ്രീ സത്യസായിബാബയുടെ പ്രശാന്തിനിലയം ആശ്രമത്തിൽ തങ്ങുന്നു.

July 4, 2026
കാശി

രാമജന്മ ഭൂമിയിൽ നിന്നും ദീപം പകരുന്നതിന് മുമ്പ് കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി ക്ഷേത്രദർശനവും, ഗംഗ ആരതിയും കണ്ട് അയോദ്ധ്യയിലേക്ക് യാത്ര തിരിക്കുന്നു.

July 5, 2026
അയോദ്ധ്യ

ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെത്തി പ്രാർത്ഥനയോടെ ഭഗവാനെ കണ്ട് ദീപം പകർന്നെടുക്കാനുള്ള അനുവാദം ചോദിച്ച് അനുഗ്രഹം വാങ്ങുന്നു.

July 6, 2026
അയോദ്ധ്യ
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം

ശ്രീരാമ സഹസ്രനാമത്തോടെയും, നാമജപ മന്ത്രങ്ങളോടെയും ശ്രീലകത്തുനിന്ന് പൂജിച്ച വിളക്കിൽ ശ്രീരാമദീപം പകർന്നു വാങ്ങുന്നു.

സരയൂ നദീതീരം, അയോദ്ധ്യ

പുണ്യ സരയൂ നദീതീരത്ത് 200 ഓളം ഭക്തരുടെ ദീപാഞ്ജലി.

July 7, 2026
മധ്യപ്രദേശ്
July 8, 2026
മധ്യപ്രദേശ്

സ്വാമി നിത്യ ചൈതന്യ ദാസ് ജി, സി.എച്ച്. ചോട്ട്, ബജ്‌റംഗ്ദാസ് കുട്ടി, ടിമർണി, ഹാർഡ ജില്ല, മധ്യപ്രദേശ്

July 9, 2026
മഹാരാഷ്ട്ര

ഗീതാ മന്ദിർ, സുഭാഷ് റോഡ്, നാഗ്പൂർ, മഹാരാഷ്ട്ര

July 10, 2026
ഹൈദരാബാദ്

ഹനുമാൻ ദീക്ഷാ പീഠം, കണ്ട്ലകോയ, കാമറെഡ്ഡി, ഹൈദരാബാദ്

July 11, 2026
കോയമ്പത്തൂർ
July 12, 2026
പാലക്കാട്‌
പാലക്കാട്‌ മേലാമുറി ജംഗ്ഷൻ

കഞ്ചിക്കോട് ടോൾ പ്ലാസ കഴിഞ്ഞ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആയിരക്കണക്കിന് ഭക്തരുടേയും, നൂറുകണക്കിന് വാഹനങ്ങളുടെയും അകമ്പടിയായി ഘോഷയാത്രയോടെ മൂത്താന്തറ രാജരാജേശ്വരി മണ്ഡപത്തിൽ വച്ച് വൈകീട്ട് 3.00 മണിക്ക് സ്വീകരണ ഉദ്ഘാടനം നടക്കുന്നു.

July 15, 2026
തൃശൂർ
തൃശൂർ മണ്ണുത്തി ഒല്ലൂതൃക്കോവിൽ ക്ഷേത്രം

രാവിലെ 9ന് തൃശ്ശൂർ ജില്ലയിലെ സ്വീകരണ ഉദ്ഘാടനം. അതോടൊപ്പം യതി പൂജയും സത്സംഗവും.

വൈകീട്ട് : നാലമ്പല ദർശനം

ദീപസ്വരൂപനായ ഭഗവാൻ രാമരഥത്തിലേറി നാലമ്പല ദർശനത്തിനായി തൃപ്രയാർ ക്ഷേത്രത്തിലും മൂഴിക്കുളം ക്ഷേത്രത്തിലേക്കും എഴുന്നള്ളുന്നു.

July 16, 2026
തൃശൂർ
നാലമ്പല ദർശനം

രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലേക്കും, അതിനു ശേഷം പായമ്മൽ ക്ഷേത്രത്തിലേക്കും എഴുന്നള്ളുന്നു.

അതിനുശേഷം രാമ രഥം കാസർഗോഡേക്ക് പുറപ്പെടുന്നു.

July 17, 2026
കാസർഗോഡ്

6.30 AM കാഞ്ഞങ്ങാട് ആനന്ദാശ്രമം,

9.30 AM നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്,

12.00 PM എടനീർ മഠം,

5.00 PM മഥൂർ ഗണപതി ക്ഷേത്രം

July 18, 2026
കണ്ണൂർ

6.30 AM നീലേശ്വരം തളിയിൽ ക്ഷേത്രം,

10.00 AM ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ,

5.00 PM തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

July 19, 2026
കണ്ണൂർ

 7.00 AM to 7.00 PM മട്ടന്നൂർ ലക്ഷ്മി കൃഷ്ണാശ്രമം, കലൂർ മഹാവിഷ്ണു ക്ഷേത്ര സമീപം.
മുഴുവൻ ദിവസവും ഉണ്ടായിരിക്കും

July 20, 2026
വയനാട്

രാവിലെ 11 മണി - ഹനുമാൻ കോവിൽ,

വൈകു: 3 മണി - പാൽവെളിച്ചം പുഴങ്കര ശ്രീ ദുർഗാഭഗവതി ക്ഷേത്രം

വൈകു: 5 മണി - പുൽപ്പള്ളി മുരിക്കന്മാർ ക്ഷേത്രം

July 21, 2026
വയനാട്

രാവിലെ 8 മണി - ഇരുളം (ശ്രീ സീതാദേവിക്ഷേത്രം

9.30 മണി - ചെതലയം ശ്രീ സീതാദേവി ക്ഷേത്രം

11.00 മണി - ഓടപ്പള്ളം ശ്രീ കരിങ്കാളി ക്ഷേത്രം

വൈകു: 3 മണി - കല്ലൂർ തിരുവണ്ണൂർ ശ്രീ മഹാദേവ ക്ഷേത്രം

5.30 മണി - ഗണിപതിവട്ടം ശ്രീ മഹാഗണപതി ക്ഷേത്രം

July 22, 2026
വയനാട്

രാവിലെ 8 മണി - കൊത്തള്ളൂർക്കുന്ന് ശ്രീരാമക്ഷേത്രം, മാടക്കര

9.30 മണി - ചുള്ളിയോട് ശ്രീധർമ്മശാസ്‌താ ഭഗവതി ക്ഷേത്രം

11.00 മണി - ചീങ്ങേരി ശ്രീ ഭഗവതി ക്ഷേത്രം

വൈകു: 4 മണി -  കൽപ്പറ്റ ശ്രീ അയ്യപ്പക്ഷേത്രം (സമാപനം)

July 23, 2026
കോഴിക്കോട്

തളിയിൽ മഹാദേവ ക്ഷേത്രം

കൊളത്തൂർ അദ്വൈതാശ്രമം

July 24, 2026
മലപ്പുറം

രാമപുരം നാലമ്പലം

ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം

July 25, 2026
പാലക്കാട്

ശരവണഭവമഠം, ശ്രീകൃഷ്‌ണപുരം

July 25, 2026
പാലക്കാട്

5.00 PM സുബ്രഹ്മണ്യക്ഷേത്രം, തോലനൂർ

July 26, 2026
പാലക്കാട്

7.00 AM അത്തിപ്പൊറ്റ, മാങ്ങോട്‌കാവ് അത്തിപ്പൊറ്റ

9.15 AM കുന്നേക്കാട് ഭഗവതി ക്ഷേത്രം തെന്നിലാപുരം

5.00 PM കുറുമാലി ഭഗവതികാവ്, മഞ്ഞപ്ര

July 27, 2026
പാലക്കാട്

6.30 AM കൊടിക്കാട് കാവ്, വടക്കഞ്ചേരി

9.15 AM അഴികുളങ്ങര ഭഗവതിക്ഷേത്രം മുടപ്പല്ലൂർ

5.00 PM ചെറുന്നെട്ടൂരി ഭഗവതിക്ഷേത്രം ചിറ്റിലഞ്ചേരി

July 28, 2026
പാലക്കാട്

6.30 AM നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം നെന്മാറ

9.15 AM പെരുങ്ങോട് കാവ്, എലവഞ്ചേരി

5.00 PM കുത്താണ്ടം ക്ഷേത്രം, പനങ്ങാട്ടിരി

6.30 PM അയ്യപ്പൻ ക്ഷേത്രം, കൊല്ലങ്കോട്

July 29, 2026
പാലക്കാട്

6.30 AM മീൻകുളത്തി ഭഗവതി ക്ഷേത്രം പഴയകാവ്, പല്ലശ്ശന

9.15 AM പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുനിശ്ശേരി

5.00 PMഅത്തിചുവട് കണ്ണകിയമ്മൻ ക്ഷേത്രം കൊടുവായൂർ

July 30, 2026
പാലക്കാട്

6.30 AM ചിറ്റൂർ കാവ്, ചിറ്റൂർ

9.15 AM നാരായണാലയം, നല്ലേപ്പിള്ളി

5.00 PM ശ്രീകൃഷ്‌ണക്ഷേത്രം, മേനോൻപാറ

6.30 PM ശ്രീകൃഷ്ണ‌ക്ഷേത്രം, പാറ

July 31, 2026
പാലക്കാട്

6.30 AM രാമശ്ശേരി

5.00 PM ശിവക്ഷേത്രം, കഞ്ചിക്കോട്

August 01, 2026
പാലക്കാട്

6.30 AM സത്യസായി ആശ്രമം, കൊട്ടേക്കാട്

August 02, 2026
പാലക്കാട്

8.30 AM പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി

5.00 PM രാമധ്യാനമഠം, കൽപ്പാത്തി

6.30 PM തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം, ഹിന്ദുമഹാസമ്മേളനം, വടക്കന്തറ

August 03, 2026
പാലക്കാട്

6.30 AM വരസിദ്ധി ഗണപതി ക്ഷേത്രം കോഴിപ്പറമ്പ്

9.00 AM കണ്ണകിയമ്മൻ ക്ഷേത്രം, മൂത്താൻന്തറ

5.00 PM ശ്രീകൃഷ്‌ണ ക്ഷേത്രം, കുന്നത്തൂർമേട്

August 04, 2026
പാലക്കാട്

6.30 AM വിശ്വേശ്വര ക്ഷേത്രം, യാക്കര

9.00 AM കണ്ണുകോട് കാവ്, പിരായിരി

5.00 PM കോട്ടായി

August 05, 2026
പാലക്കാട്

6.30 AM കോട്ടായി

9.00 AM കോട്ടായി

5.00 PM പെരിങ്ങോട്ടുകുറിശ്ശി

August 06, 2026
പാലക്കാട്

6.30 AM പെരിങ്ങോട്ടുകുറിശ്ശി

9.00 AM പെരിങ്ങോട്ടുകുറിശ്ശി

5.00 PM തിരുവില്വാമല

August 07, 2026
പാലക്കാട്

5.00 PM കിള്ളിപ്പാടം ക്ഷേത്രം

August 08, 2026
പാലക്കാട്

6.30 AM പന്തക്കൽ ഭഗവതി ക്ഷേത്രം, പട്ടാമ്പി

9.00 AM പെരിങ്ങോട് ശ്രീരാമസ്വാമി ക്ഷേത്രം പട്ടാമ്പി

5.00 PM ആലൂർ ചാമുണ്ഡി കാവ് /ഹരിമംഗലം വിഷ്ണു‌ ക്ഷേത്രം

August 09, 2026
പാലക്കാട്

6.30 AM വിരുട്ടാണം ഭഗവതി ക്ഷേത്രം

August 13, 2026
എറണാകുളം

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം, പെരുമ്പാവൂർ

August 14, 2026
പത്തനംതിട്ട

വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ

August 15, 2026
കൊല്ലം
August 16, 2026
🏁 FINALE

തിരുവനന്തപുരം

കവടിയാർ കൊട്ടാരം

ജൂലൈ 18-ന്

രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

ജൂലൈ 17-ന്

രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം

ജൂലൈ 15-ന്

രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം

ജൂലൈ 1-ന്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

Complete Your Booking