Skip to main content

sreeramadeepam.com

കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372     

കർക്കിടക വാവ് ബലി - മഹാ പിതൃതർപ്പണം

ഹൈന്ദവ വിശ്വാസപ്രകാരം പൂർവ്വികരോടുള്ള നമ്മുടെ കടം(പിതൃ ഋണം) വീട്ടാനും പിതൃക്കളുടെ അനുഗ്രഹം നേടാനുമുള്ള കർമ്മമാണ് കർക്കിടക വാവുബലി ദിവസത്തിൽ ആചരിക്കുന്ന പിതൃ തർപ്പണം. ഇത് നമ്മുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണവും മംഗളകരവുമാക്കുന്നു. രാമായണമാസമായ കർക്കിടക മാസത്തിൽ പിതൃതർപ്പണം, പിതൃപൂജ, സായൂജ്യപൂജ, അന്നദാനം എന്നിവ നടത്തുന്നതിലൂടെ പൂർവ്വികരെ സ്മരിക്കുകയും അവരുടെ അനുഗ്രഹം നേടുകയും ചെയ്യാവുന്നതാണ്.

ചടങ്ങിന്റെ വിവരങ്ങൾ

തീയതി: 12 ഓഗസ്റ്റ് 2026, ബുധൻ
സമയം: രാവിലെ 4:00 മുതൽ
സ്ഥലം: മോക്ഷധാം, മങ്കര, പാലക്കാട്‌

സ്ഥലം

പാലക്കാട് ജില്ലയിലെ മങ്കര, ദക്ഷിണ ഗംഗയെന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള മോക്ഷ വിഷ്ണു ക്ഷേത്രത്തിന് മുൻപിൽ, മോക്ഷധം പിതൃ തർപ്പണ ആശ്രമം.

ഈ വർഷത്തെ പ്രത്യേകത

അയോദ്ധ്യ ശ്രീരാമജന്മഭൂമിയിൽ നിന്നെത്തിച്ച ദീപാസ്വരൂപമായ ശ്രീരാമഭഗവാന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുന്നു.

സമർപ്പണ തുക

പിതൃ തർപ്പണം(നേരിട്ട് വരുന്നവർ) (₹1001/-) Book Now →
പിതൃ തർപ്പണം(നേരിട്ട് വരാൻ കഴിയാത്തവർ) (₹2001/-) Book Now →
പിതൃപൂജ (₹501/-) Book Now →
സായൂജ്യപൂജ (₹501/-) Book Now →
അന്നപ്രസാദ സമർപ്പണം (₹1000/- Min 10 പേർക്ക്) Book Now →
തിലഹോമം (₹201/) Book Now →

സമർപ്പണങ്ങൾ whatsApp വഴി ബുക്ക് ചെയ്യുവാൻ

ഭക്തർക്കുള്ള അറിയിപ്പ്

കർക്കിടക വാവുദിനത്തിൽ നടക്കുന്ന എല്ലാ പൂജകളിലും ഭക്തിപൂർവ്വം പങ്കുചേർന്ന് പിതൃക്കളുടെ അനുഗ്രഹം നേടുവാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. പിതൃ കർമ്മങ്ങളും പൂജകളും ബുക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.

ജൂലൈ 18-ന്

രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

ജൂലൈ 17-ന്

രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം

ജൂലൈ 15-ന്

രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം

ജൂലൈ 1-ന്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

Complete Your Booking