ശ്രീരാമചന്ദ്ര പ്രഭുവിന്റെ ധർമ്മസന്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ശ്രീരാമ ഭഗവാൻ അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൽ നിന്നും ദീപസ്വരൂപനായി 3500 ഓളം കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിൽ കർക്കിടകമാസത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു
കേരളത്തിൽ: ജൂലൈ 17 – ഓഗസ്റ്റ് 16 (കർക്കിടകം 1 മുതൽ 31 വരെ)
ഭക്തർക്ക് നേരിട്ട് രാമരഥത്തിലെ ശ്രീരാമ പാദുകത്തിൽ പുഷ്പാർച്ചന നടത്താവുന്നതാണ്.
അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജിച്ച രാമായണമാസ കിറ്റ് ഭക്തിപൂർവ്വം ലഭ്യമാക്കപ്പെടുന്നതാണ്. ഇത് ശ്രീരാമചൈതന്യത്തിന്റെ അനുഗ്രഹസ്പർശമായി ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നതാണ്. കുടുംബക്ഷേമത്തിനും ആത്മീയ ഉന്നതിക്കും ധർമ്മചൈതന്യം നിറഞ്ഞ ജീവിതത്തിനുമായി ഭക്തജനങ്ങൾക്ക് ഇത് ഓൺലൈൻ വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്.
| പിതൃപൂജ (₹1001/-) | Book Now → |
| കാര്യസിദ്ധി പൂജ (₹1001/-) | Book Now → |
| സർവ്വൈശ്വര്യപൂജ / ശ്രീരാമപട്ടാഭിഷേക പൂജ (₹5001/-) | Book Now → |
| ശ്രീരാമസഹസ്രനാമാർച്ചന (₹501/-) | Book Now → |
| സന്താനഗോപാലാർച്ചന (₹1001/-) | Book Now → |
| മംഗല്യ പൂജ (₹1001/-) | Book Now → |
| സ്വയംവര പട്ടു പൂജ (₹5001/-) | Book Now → |
| സിന്ദൂരാർച്ചന (₹1501/-) | Book Now → |
| രഥസമർപ്പണം (₹25,000/-) | Book Now → |
| രഥത്തിൽ പുഷ്പാലങ്കാരം (₹10,001/-) | Book Now → |
| വിഗ്രഹത്തിലെ വസ്ത്ര-മാല സമർപ്പണം (₹5,001/-) | Book Now → |
| അന്നദാന സമർപ്പണം (₹1000/-) | Book Now → |
| ഗുരുദക്ഷിണ (₹5001/-) | Book Now → |
“ശ്രീരാമദീപപ്രയാണം” എന്നത് കേവലം ഒരു യാത്ര മാത്രമല്ല ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്നത്, ജ്ഞാനം സമൂഹത്തിേലക്ക് വ്യാപിക്കുന്നതും ഓരോ വീടിലും ദീപം തെളിയിക്കുന്നത് ഓരോ വ്യക്തിയിലും ആത്മജ്ഞാനത്തിെന്റ സന്ദേശം നൽകുകയും ചെയ്യുന്നു. ഒരു ദീപത്തിൽ നിന്നു അനേകായിരം ദീപങ്ങൾ തെളിയുമ്പോൾ ജാതി, ദേശ, വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരേ സത്യത്തിന്റ ഭാഗമാണ് എന്ന സന്ദേശം ശ്രീരാമദീപ പ്രയാണം നമുക്കു നൽകുന്നു.
രഥത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരാമദീപത്തിൽ നിന്നും ചിരാതുകളിലേക്ക് പകർന്ന് ഭക്‌തർ പ്രാർത്ഥിച്ച് ദീപത്തെ ഉഴിയുന്നു.
രഥത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരാമദീപത്തിൽ ‘ഓം ശ്രീരാം ജയ രാം ജയ ജയ രാം’ എന്ന മന്ത്രം 108 തവണ എഴുതി മാലയായി ഭക്തർ സമർപ്പിക്കുന്നു.
അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച രാമപാദുകത്തിൽ ഭക്തർക്ക് നേരിട്ട് പ്രാർത്ഥനാപൂർവ്വം പുഷ്പാർച്ചന നടത്താവുന്നതാണ്.
ശ്രീരാമജന്മഭൂമിയിൽ നിന്നും കേരളത്തിലേക്ക് ദീപസ്വരൂപമായി രാമരഥത്തിലേറി വരുന്ന ഭഗവാൻ ശ്രീരാമനു മുന്നിൽ ഭക്തർക്ക് തങ്ങളുടെ കുടുംബ ഐശ്വര്യങ്ങൾക്കുവേണ്ടിയും, ദോഷ പരിഹാരങ്ങൾക്കു വേണ്ടിയും സമർപ്പണങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.
പൂജിച്ച വിളക്കിൽ പകർന്നു വാങ്ങുന്ന ശ്രീരാമദീപം ഔദ്യോഗികമായി പ്രയാണം ആരംഭിക്കുന്നു. ഉത്തർപ്രദേശിൽ നിന്നും പുറപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ പ്രയാണം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിലെത്തുന്നു.
കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ (ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, കേരളം)
വ്യാപകമായി ഈ പ്രയാണം സംഘടിപ്പിച്ചിരിക്കുന്നു.
ആഗസ്റ്റ് 16-ന് വൈകുന്നേരം 5 മണിക്ക് ചെങ്കോട്ടുകോണം ശ്രീ രാമദാസാശ്രമം
ജ്യോതി ക്ഷേത്രം എന്ന പുണ്യധാമത്തിൽ, ഭക്തിയുടെയും ആത്മീയ ഉണർവ്വിന്റെയും
മഹാസംഗമമായി ശ്രീരാമദീപ പ്രയാണത്തിന്റെ സമാപനം സമുചിതമായി നടത്തപ്പെടുന്നതാണ്.
ജൂനാ അഖാഡ
പന്തളം രാജകുടുംബം
സാമൂതിരി രാജാവ്
തദ്വനം ആശ്രമം, പാലക്കാട്
ക്ഷേത്രം തന്ത്രി, ഹൈദരാബാദ്
സംസ്കാര മിഷൻ, പാലക്കാട്
രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി
രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം
രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം
പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.