Skip to main content

sreeramadeepam.com

കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372      കർക്കിടക വാവ് ബലി | മഹാ പിതൃതർപ്പണം | 12 ഓഗസ്റ്റ് 2026 | പാലക്കാട്‌ മങ്കര ഭാരതപ്പുഴ തീരം | നേരിട്ട് വരാൻ കഴിയാത്തവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ് | 9292026372     

Ramayanamasa Kit

രാമായണമാസ കിറ്റ് ബുക്കിംഗ്

ശ്രീരാമദീപ പ്രയാണത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച വിശേഷ രാമായണമാസ കിറ്റ് ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നു.

അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജിച്ച രാമായണമാസ കിറ്റ് ഭക്തിപൂർവ്വം ലഭ്യമാക്കപ്പെടുന്നതാണ്. ഇത് ശ്രീരാമചൈതന്യത്തിന്റെ അനുഗ്രഹസ്പർശമായി ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നതാണ്. കുടുംബക്ഷേമത്തിനും ആത്മീയ ഉന്നതിക്കും ധർമ്മചൈതന്യം നിറഞ്ഞ ജീവിതത്തിനുമായി ഭക്തജനങ്ങൾക്ക് ഇത് ഓൺലൈൻ വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്.

രാമായണമാസ കിറ്റ്

Price :

1499/-

999/-

  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച ശ്രീരാംലല്ല വിഗ്രഹം
  •  രാമായണമാസത്തിലെ നിത്യപാരായണത്തിന് — ശ്രീരാമപ്രാർത്ഥനാ മഞ്ജരി
  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച രാമപാദുകം
  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച ശ്രീരാമ മുദ്ര കോയിൻ
  • രാമജന്മ ഭൂമിയിലെ മണ്ണ്
  • പൂജിച്ച ചരട്
  • പൂജിച്ച ജപമാല
  • 108 ഔഷധക്കൂട്ടുകളുടെ ധൂപം
  • ശ്രീരാമ പട്ടാഭിഷേക ചിത്രം
  • അനുഗ്രഹ സന്ദേശം

ജൂലൈ 18-ന്

രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

ജൂലൈ 17-ന്

രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം

ജൂലൈ 15-ന്

രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം

ജൂലൈ 1-ന്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

Complete Your Booking